ഒഐസിസി അയര്‍ലന്‍ഡ് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 28 ന് ബ്യൂമോണ്ടില്‍

WhatsApp Image 2017-01-11 at 12.16.38 AMഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നടത്തുന്നു. ജനുവരി 28ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് ബ്യൂമൊണ്ടിലെ st.fiacras ഹാളിലാണ് പരിപാടി. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക.
വിവരങ്ങള്‍ക്ക്:
ലിങ്ക് വിന്‍സ്റ്റര്‍ 0851667794
സാന്‍ജോ 0831919038
ഫ്രാന്‍സിസ് 0844000078
ബിജു 0877888374
റോണി 0879561580.