ഇബ്ര: സ്വർണ്ണകള്ളകടത്ത്മായി ബന്ധപ്പെട്ട സർക്കാർ അഴിമതി സി.ബി.ഐ അന്വേഷിക്കുക മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ ഏകദിനഉപവാസസമരത്തിൽ പ്രവാസലോകത്തിന്റെ പിൻതുണ അറിയിച്ച് കൊണ്ട് നാട്ടിൽസമരത്തിൽ പങ്കെടുത്ത നേതാക്കൾക്കൊപ്പംരാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സ്വന്തം വസതികളിൽ മുഖ്യമന്ത്രി രാജി വയ്ക്കുകകള്ളകടത്ത് സി.ബി.ഐ അന്വേഷിക്കുക എന്ന പ്ലാക്കാർഡുകൾ ഉയർത്തി സമരത്തിന്റെ ഭാഗമായിമാറി. ഉപവാസസമരത്തിന് യു.ഡി.എഫ് ഒമാൻഇബ്ര കൺവീനർ എം. ജെ സലീം,ഒ.ഐ.സി.സി നേതാക്കളായ തോമസ് ചെറിയാൻ,പി.എം ഷാജി,നൗഷാദ് ചെമ്മായിൽ,സജിമേനാത്ത്കെ.എം.സി.സിനേതാക്കളാനൗഫൽ,നൗസീബ്,ബദറുദ്ദീൻ,ലത്തീഫ്,സബീർ,നൗഷീർ എന്നിവർ നേതൃത്വം നൽകി.