ഒലിവർ മീഡിയ പ്രൊഡക്ഷൻസ് ഈദ് ഓണം ആഘോഷം

unnamed (7)ബഹ്‌റൈൻ: ഒലിവർ മീഡിയ പ്രൊഡക്ഷൻസ് ഈദ് ഓണം ആഘോഷ പരിപാടികളുടെ ഭാഗമായി അടുത്തമാസം പതിനൊന്നിന് പ്രേത്യേക കലാപരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു , ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്ന പരുപാടിയിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി മുഖ്യാതിഥി ആയിരിക്കും , ഇനിയ , സുരാജ് വെഞ്ഞാറുംമൂട് , ഗായകൻ ശ്രീനിവാസ് , മഞ്ജരി , കിറ്റാർ സ്പെഷ്യലിസ്റ് സ്റ്റീഫൻ ദേവസ്യ എന്നി പ്രമുഖരും പരുപാടിയിൽ പങ്കെടുക്കും