മസ്കറ്റ്:49-ആം ദേശീയദിനഅവധി പ്രഖ്യാപിച്ചു.പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.നവംബര്‍27ബുധനാഴ്ച്ചയും നവംബർ 28 വ്യാഴഴ്ച്ചയും മാണ് പൊതു അവധി.
തുടർന്ന് വരുന്ന വാരാന്ത്യ അവധി കൂടി കണക്കിലെടുത്താൽ നാലുദിവസം ആയിരിക്കും അവധിലഭിക്കുക.
ഡിസംബര്‍ ഒന്ന് ഞായർന് ആയിരിക്കും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുക, എന്നാൽ അവധി ദിവസം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അർഹമായ പ്രതിഭലം നൽകണമെന്നും അധികൃതർ പുറത്തിറക്കിയ കുറുപ്പിൽ പറയുന്നു.