മസ്‌കറ്റ്: തുടർച്ചയായി അഞ്ച് വർഷത്തെ ഉയർച്ച താഴ്ചകൾക്ക് ശേഷം ഒമാന്റെ നിർമ്മാണ മേഖല 2022ൽ 3.4 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.കൊറോണ കാലത്തത് 8.3 ശതമാന തിൻ്റെ ഇടിവയിരുന്നു നിർമാണ മേഖലയിൽ ഉണ്ടായത് “2022-ലെ വ്യവസായത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ അടിത്തറയും, വർദ്ധിച്ചുവരുന്ന എണ്ണവിലയും എണ്ണ-വാതക ഉൽപ്പാദനത്തിന്റെ തുടർച്ചയായ വിപുലീകരണവും ഒമാൻ്റെ റിയൽ എസ്റ്റേറ്റ് നിർമാണ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് എന്ന് കരുതുന്നു .