ഇന്ന് പുതിയ 404 കോവിഡ് കേസുകൾ ( മെയ് -16

മസ്​കറ്റ്: ഒമാനിൽ 404 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 5029 ആയി. പുതിയ രോഗികളിൽ 337 പേർ വിദേശികളും 67-പേർ സ്വദേശികളുമാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 1436 ആയി ഉയർന്നിട്ടുമുണ്ട്​. ഇന്നുമാത്രം 86 പേർ സുഖംപ്രാപിച്ചിട്ടുണ്ട്. 3593 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​.

ഒമാനിൽ കൊവിഡ് മരണം 20 ആയി, രണ്ട് മലയാളികളും ഇതിൽ ഉൾപെടുന്നു.