ഇന്ന് പുതിയ 112 കോവിഡ് കേസുകൾ ( മെയ് -9)

മസ്​കറ്റ് : ഒമാനിൽ 112- പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 3,224-ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 1068 ആയി ഉയർന്നിട്ടുണ്ട്​, ഇന്ന് മാത്രം 43 പേർ രോഗമുക്തരായിട്ടുണ്ട്. ഒമാനിലെ കോവിഡ് ബാധിച്ചു മരിച്ചവർ 17ആയി ഇതിൽ 9 വിദേശികൾ ആണ്.