ഒമാൻ : സുൽത്താനേറ്റിൻ്റെ 250-ലധികം തദ്ദേശീയ ഇനം ഈന്തപ്പഴങ്ങളുമായി ഒമാൻ ഈന്തപ്പഴോത്സവത്തിനു തുടക്കമായി … നാഗൽ, ഫറാദ്, ഖലാസ് , മജ്ദൂൽ, ഹിലാലി അൽ ഹസ്സ, ബർണി, മത്ലൂബ് , ,ഫർദ്, ഖലാസ്, ഖുനൈസി എന്നിവയാണ്. പ്രധാനമായും പ്രദർശനത്തിന് എത്തിയിരിക്കുന്നത് ..അൽ ദഖിലിയ, അൽ ദാഹിറ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ബുറൈമി, ദോഫാർ എന്നെ ഗവെർണറേറ്റുകളിൽ നിന്നുമാണ് പ്രധാനമായും ഒമാനി ഈന്തപ്പഴങ്ങൾ വിപണിയിലെത്തുന്നത് .. യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ഡിമാൻഡുള്ള അൽ മെബ്സെല്ലി, അൽ ഖസാബ്, നാരുകളും പോഷകങ്ങളും കൂടുതലുള്ള ഖലാസി ഇനങ്ങൾക്കും മേളയിൽ ആവശ്യക്കാർ ഏറെയാണ്.. 7.6 ദശലക്ഷം ഈന്തപ്പന മരങ്ങളുള്ള ഒമാനിൽ പ്രതിവർഷം 360,000 ടൺ ഉൽപ്പാദനമുണ്ട് ..