ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

മസ്കറ്:ഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച ഒമാനില്‍ എവിടെയും മാസപിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് മാസപിറവി നിരീക്ഷണ സമിതി അറിയിച്ചു. ഏവർക്കും ഗൾഫ് പത്രത്തിന്റെ ഈദുല്‍ ഫിത്‍ര്‍ ആശംസകൾ.