മസ്കറ്റ്: മാസ പിറവി ദൃശ്യമായതിനെ തുടർന്നു നാളെ ഒമാനിൽ ഈദ് ആയിരിക്കുമെന്ന് മതകാര്യമന്ത്രാലയംഅറിയിച്ചു.മാസപ്പിറവി നിർണയിക്കുന്നതിന് വഖഫ്, മതകാര്യ മന്ത്രാലയം ഓഫിസിൽ പ്രധാന കമ്മിറ്റിയംഗങ്ങളാണ് യോഗം ചേർന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പെരുന്നാൾ ആഘോഷിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു. മറ്റ് ഗൾഫ് രാജ്യളിലും നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.