മസ്കറ്റ് : ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് മസ്കറ്റിൽ ഒരാൾ അറസ്റ്റിൽ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ മാന്യതക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റുവരുകയായിരുന്നു.ഇത്തരം ഓൺലൈൻ കച്ചവടം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട ക്രിമിനൽ ഇൻവെസ്റ്റികഷൻ ടീം തെളുവുകൾ ശേഖരിച്ച ശേഷം കുറ്റവാളിയെ കുടുക്കുകയായിരുന്നു.പ്രതി കുറ്റം സമ്മദിച്ചിട്ടുണ്ട് ,ധാർമികമല്ലാത്തതും ലജ്ജാകരമായതുമായ സാധനംവിറ്റു എന്ന കേസ് ചുമത്തി തുടർനടപടികൾക്കായി പ്രോസികൂഷനു കൈമാറിയിട്ടുണ്ട്.