സോഹാർ: ഒമാൻ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി നേതൃത്വത്തിൽ സോഹാറിൽ നടത്താനിരുന്ന ഇന്തോ-ഒമാൻ സാംസ്ക്കാരിക സംഗമവും കണ്ണൂർ ഷരീഫ് നയിക്കുന്ന ഇശൽ നൈറ്റ് പരിപാടിയും സാങ്കേതിക കാരണങ്ങളാൽ ഡിസം 8 ലേക്ക് മാറ്റി വെച്ചതായി സംഘാടക സമിതി ചെയർമാൻ കെ.യുസുഫ് സലീം ജന.കൺവീനർ ഷാനവാസ് മുവാറ്റുപുഴ എന്നിവർ അറിയിച്ചു.