ഒമാന് പുതിയ കാർഷിക, ഫിഷറീസ് മന്ത്രി

മസ്കറ്റ് : ഒമാന്റെ പുതിയ അഗ്രികൾച്ചർ &ഫിഷറീസ് മന്ത്രിയായി ഡോ. സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സിയെ സുൽത്താൻ നിയമിച്ചു (Dr. Saud bin Hamoud bin Ahmed Al Habsi ). എഞ്ചിനിയർ . യാഖൂബ് ബിൻ ഖൽഫാൻ ബിൻ ഖാമീസ് അൽബുസൈദി യെ അണ്ടർ സെക്രട്ടറിയായും നിയമിച്ചു. മുൻ കാർഷിക ഫിഷറി സ്മന്ത്രിയെ സുൽത്താന്റെ പ്രവറ്റ് ഓഫീസ് ഹെഡ് ആയി രണ്ട് ദിവസം മുൻപ് HM സുൽത്താൻ ഹൈത്തം ബിൻ താരിഖ് നിയമിച്ചിരുന്നു.