ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന്.

മസ്‌കത്ത് ∙ ഒമാനില്‍ റമസാന്‍ വ്രതാരംഭം മെയ് 17ന് ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ശഅ്ബാന്‍ 29 – മെയ് 15ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി മെയ് 19ന് റമസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഭരണാധികാരിക്കും രാജ്യത്തെ ജനങ്ങള്‍ക്കും മന്ത്രാലയം റമസാന്‍ ആശംസകള്‍ നേര്‍ന്നു.