മസ്കറ്റ് . ഒമാനിലെ സീബ് വിലായത്തിൽ നിന്നും ഒമാൻ സ്വശിയെ കാണ്മാനില്ല. Badr bin Issa bin Omar Al Houti എന്ന സ്വദേശി പൗരനെ ആണ് ഇ കഴിഞ്ഞ
ജൂൺ ആറാംതീയതി മുതൽ കാണ്മാനില്ലാത്തത്. ഇന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതുവരെ ഇയാളെ കണ്ടുകിട്ടിയിട്ടില്ല ഇയാളെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 99999 എന്ന പോലീസ് നമ്പറിലോ വിവരം അറിയിക്കണമെന്ന് റോയൽ ഒമാൻ പോലീസ് അഭ്യർത്ഥിച്ചു.