ഒമാനിലെ റമദാൻ കാലയളവിൽ തറാവിഹ് നമസ്‌കാരം നടത്താമെന്നു ഒമാൻ മതകാര്യ വകുപ്പ് ..

കോവിഡ്-19 മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം നടത്താൻ വിശുദ്ധ റമദാൻ മാസത്തിൽ വീണ്ടും അനുവദിക്കും. എന്ന് ഔഖാഫ്, മതകാര്യ മന്ത്രി അബ്ദുല്ല ബിൻ മുഹമ്മദ് അൽ സാൽമിഅറിയിച്ചു എല്ലാ മത പ്രഭാഷകരും ഗൈഡുകളും സൂപ്പർവൈസർമാരും എല്ലാ പള്ളികളിലും തറാവീഹ് നമസ്കാരത്തിന് വിശ്വാസികളെ നയിക്കും… എല്ലാ പള്ളികളും മതകാര്യ മന്ദ്രാലയത്തിന്റെ നിബന്ധനകൾ പാലിക്കണമെന്നും ഔഖാഫ്, മതകാര്യ മന്ദ്രാലയം അറിയിച്ചു …