ഒമാൻ : നിസ്വയിലെ വിലായത്തിൽ പുരാതന കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തൊഴിലാളികൾ ഉൾപ്പെട്ട മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തായി അൽ ധക്കിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ രക്ഷാപ്രവർത്തകർ പ്രതികരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ മരിച്ച നിലയിൽ പുറത്തെടുത്തു, മറ്റ് 4 പേർക്ക് ചെറുത് മുതൽ ഗുരുതരാവസ്ഥയിൽ വരെ പരിക്കേറ്റിട്ടുണ്ട്