തൊഴിലാളികളുമായി ഓൺ ലൈൻ മീറ്റിംഗ് .

ബഹ്‌റൈൻ : ഐ‌സി‌ആർ‌എഫിൻറ്റെ  നേതൃത്വത്തിൽ  വിവിധ ലേബർ ക്യാമ്പുകളുമായി ഓൺ‌ലൈൻ മീറ്റിംഗുകൾ  സംഘടിപ്പിക്കുന്നു. വരും ആഴ്ചകളിൽ നടക്കുന്ന  പരിപാടിയുടെ ആദ്യ ഭാഗം  ഇന്ന്  ചാപ്പോ ലേബർ ക്യാമ്പിൽ  നടന്നു . ഇന്ത്യൻ  അംബാസഡറായ എക്സലൻസി പീയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയാകും. കൂടാതെ ഓൺലൈൻ വേദിയിലൂടെ തൊഴിലാളികളെ അഭിസംബോധന ചെയ്യും. ക്യാമ്പിലെ എല്ലാ തൊഴിലാളികൾക്കും കോവിഡ് 19 അവബോധ  ഫ്ലൈയറുകളും ഉച്ചഭക്ഷണവും ഐസിആർഎഫിൻറ്റെ  നേതൃത്വത്തിൽ  വിതരണം ചെയ്യും.