ഉമ്മൻ‌ചാണ്ടി അനുസ്മരണം നാളെ – ബഹ്‌റൈൻ കേരളീയ സമാജത്തിൽ

മനാമ : മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ വാർഷീകം ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (19.07.2024, വെള്ളിയാഴ്ച ) വൈകുന്നേരം 5 മണിക്ക് പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോട് കൂടി ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്നതാണ് എന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.