എംബസി ഓപ്പൺ ഹൌ സ്

embassy brn01 flagബഹ്‌റൈൻ : തൊഴിലാളികളുടെ പ്രശനങ്ങൾ നേരിട്ട് മനസിലാക്കുവാൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും അവസാന വെള്ളിയാഴ്ച നടത്തിവരുന്ന ഓപ്പൺ ഹൗസ് നാളെ രാവിലെ ഒൻപതു മണി മുതൽ ഇന്ത്യൻ എംബസിയിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. തൊഴിൽ പരാതിയുള്ളവർ ബന്ധപ്പെട്ട രേഖകളുമായി രാവിലെ ഒൻപതു മണിക്ക് തന്നെ എംബസിയിൽ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചു .