

ലോകത്ത് വരുന്ന മാറ്റങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞടുക്കുക്കാൻ കുട്ടികൾ തയ്യറാവുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളേയും രക്ഷിതാക്കളേയും ഓർമ്മപ്പെടുത്തി. വിദ്യാർഥികളു
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച വെബിനാറിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് നൗമൽ റഹ്മാൻ സ്വാഗതം പറയുകയും കരിയർ ആന്റ് എജ്യുക്കേഷൻ സെക്രട്ടറി ഷിജിന ആഷിഖ് നന്ദി പറയുകയും ചെയ്തു. ഇർഷാദ് കോട്ടയം പരിപാടി നിയന്ത്രിച്ചു.
