ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു

മനാമ :ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ  ബഹ്‌റൈൻ വനിതാ വിഭാഗം  മനാമ  ഏരിയ    ഓൺലൈൻ  ബോധവത്കരണക്ലാസ്   സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് 24  ചൊവ്വ വൈകീട്ട് 4 :30 നു നടക്കുന്ന  പരിപാടിയിൽ
“കോവിഡാനന്തര ആരോഗ്യ പരിരക്ഷ” എന്ന വിഷയത്തിൽ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍, സ്പെഷലിസ്റ്റ്, ഡോ. അനൂപ്‌ അബ്ദുല്ല  നേതൃത്വം നൽകും. വിശദ  വിവരങ്ങൾക്ക്  33230855   എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്