ഒമാൻ :മസ്‌കറ്റ് മുൻസിപ്പാലിറ്റി പരിധിയിലെ പാർക്കുകളിലും പൊതു ഉദ്യാനങ്ങളിലും വ്യായാമത്തിനായി എത്തുന്നവർക്കായി ഫിറ്റ്നസ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന പാതകൾ, നടപ്പാതകൾ, കായിക ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന സേവനകൾ കൂടുതലായി ഉൾപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി ട്വീറ്റിലൂടെ അറിയിച്ചു.