തിരുവനന്തപുരം:വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.വിദേശ വ്യവസായിയും സ്ഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ സൈനുല്‍ ആബ്ദീനാണ് ഹര്ജിക്കാരന്.അനിയന്ത്രിതമായ യാത്ര നിരക്ക് വര്‍ദ്ധന യഥാര്‍ത്ഥ പ്രശനമാണെന്നും ഇത് മൂലം സാധാരണക്കാര്‍ക്ക് യാത്രകള്‍ ഒഴിവാക്കേണ്ടിവരുന്നെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്. സംസ്ഥാന വ്യാമയാന വകുപ്പിനെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദ്ദേശം.ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.