പി.കെ. ബഷീര്‍ എം.എല്‍.എക്ക് മത്ര കെ.എം.സി.സി സ്വീകരണം നൽകി.

WhatsApp Image 2016-09-01 at 6.19.21 PMമസ്കറ്റ്മ സ്കറ്റിൽ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിക്കെത്തിയ പി.കെ. ബഷീര്‍ എം.എല്‍.എക്ക് മത്ര കെ.എം.സി.സി സ്വീകരണം നൽകി. സൂഖ് സദർശിച്ച എം.ൽ.എ.യെ കച്ചവടക്കാർ ഷാളുകൾ അണിയിച്ചാണ് സ്വീകരിച്ചത്.ആവേശകരമായ സ്വീകരണം നൽകിയാണ് പി.കെ. ബഷീര്‍ എം.എല്‍. യെ കെ.എം സി.സി പ്രവർത്തകർ സ്വീകരിച്ചത് മത്ര കെ.എം സി.സി ഓഫിൽ നടന്ന ചടങ്ങിൽ മൂസ്സനന്നയിൽ മരണപ്പെട്ട ഫസലിനുള്ള സഹായംവും, ഒമാൻ സി. എച്ച് സെന്റർ, തൃക്കരിപ്പൂർ സി.എച് സെന്ററിന് നൽകിയ സഹായവും ബഷീർ എം.എൽ.എ പ്രവർത്തകർക്ക് കൈമാറി.
നാട്ടിലെ പ്രവർത്തകരുടെ സ്‌നേഹത്തിനേക്കാൾ വലിയസ്‌നേഹമാണ് പ്രവാസികളിൽ നിന്നും ലഭിച്ചതെന്ന് പി .കെ ബഷീർ പറഞ്ഞു.

WhatsApp Image 2016-09-01 at 6.16.52 PM

WhatsApp Image 2016-09-01 at 6.16.53 PM

WhatsApp Image 2016-09-01 at 6.17.27 PM

WhatsApp Image 2016-09-01 at 6.17.44 PM