സലാലയിൽ പോലീസ് ചമഞ് തട്ടിപ്പ് ആറുപേർ അറസ്റ്റിൽ

handcuffs-big-620x400സലാല : സലാലയിൽ പോലീസ് ചമഞ് കവർച്ചയും മോഷണവും നടത്തുന്ന ആറുപേരേ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ അർധരാത്രി വീടുകളിൽ എത്തി പോലിസിസുകാരാണെന്നു പറഞ്ഞു, ഭീഷിണിപ്പെടുത്തി മോഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ നടക്കുന്നതടയി പരാതികിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് റോയൽ ഒമാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയത് .