മനാമ . വിവിധ രാജ്യങ്ങളിലുള്ള പത്തനംതിട്ട ജില്ലയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ഡിസ്ട്രിക് പ്രവാസി ഗ്ലോബൽ ഫോറം ബഹറിനിൽ രൂപീകൃതമാകുന്നു ഈ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള പത്തനംതിട്ട ജില്ലക്കാരായ ബഹറിൻ നിവാസികൾ ഇനി പറയുന്ന നമ്പറിൽ ബന്ധപ്പെടുക സുനിൽ ജോൺ (39250155) രാധാമണി സോമരാജൻ(38356506)