ബഹ്‌റൈനിൽ കോവിഡ് – 19 ആന്റ്റി വൈറൽ പാ​ക്സ്​​ലോ​വി​ഡി​​നു അംഗീകാരം

മനാമ : കോ​വി​ഡ്-19 ആ​ന്‍റി​വൈ​റ​ൽ മ​രു​ന്നാ​യ പാ​ക്സ്​​ലോ​വി​ഡി​​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി . ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള ഈ ​മ​രു​ന്ന്​ ലഭ്യമാകുന്ന ഈ മരുന്ന് രോ​ഗ​ല​ക്ഷ​ണം ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള,18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​നൽകേണ്ടത് . വൈ​റ​സ്​ ശ​രീ​ര​ത്തി​ന​ക​ത്ത്​ പെ​രു​കു​ന്ന​ത്​ ത​ട​യു​ക വ​ഴി അ​ണു​ബാ​ധ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ പാ​ക്സ്​​ലോ​വി​ഡ്​ പ്രക്രിയ .

അ​മേ​രി​ക്ക​ൻ മ​രു​ന്ന്​ ക​മ്പ​നി​യാ​യ ഫൈ​സ​ർ ഉ​ൽ​പാ​ദി​പ്പി​ച്ച മ​രു​ന്നി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ എ​ൻ.​എ​ച്ച്.​ ആ​ർ.​എ​യു​ടെ കീ​ഴി​ലെ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രോ​ഡ​ക്ട്​​സ്​ റ​ഗു​ലേ​ഷ​ൻ ഡിപ്പാർട്മെന്ററാണ്‌ അ​നു​മ​തി നൽകിയിരിക്കുന്നത് .
മ​രു​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂർത്തീകരിച്ചതായും എ​ൻ.​എ​ച്ച്.​ആ​ർ.​എ അധികൃതർ അറിയിച്ചു .