ബഹ്‌റിനിൽ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾ നടന്നു – വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി ആഘോഷ പരിപാടികൾ

16174466_1229982160370147_6468297383862960069_n 16265653_1229982443703452_800496185688376387_n 16195623_1229982503703446_8985335521503062902_n 16265694_1229982280370135_1375382818606739019_n 16142686_1229982187036811_30970825407543765_nബഹ്‌റൈൻ : ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു ,ഇന്ന് രാവിലെ എംബസി യിൽ നടന്ന ചടങ്ങിൽ അംബാസിഡർ ആലോഹ് കുമാർ സിൻഹ പതാക ഉയർത്തി , രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം ചടങ്ങിൽ വായിച്ചു , നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു , കുട്ടികൾ ദേശ ഭക്തി ഗാനങ്ങൾ ആലപിച്ചു .

16195598_1576000402415436_5875716232403065770_n 16195902_1575999412415535_3828486933098013228_nബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള റിപ്പപ്ലിക് ദിനത്തിൽ ഭാരതത്തിന്റെ ത്രിവർണ പതാക ഉയർത്തി

16251790_10211653016857897_6311129748344192529_o 16298777_10211653016897898_208817360207601519_n

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ എസ് സി എ ) ബഹ്‌റൈൻ, ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു രാവിലെ കെ എസ് സി എ (എൻ എസ് എസ്) അങ്കണത്തിൽ സീനിയർ മെമ്പറുമാരുടെയും മറ്റു അംഗങ്ങളുടെയും സാനിധ്യത്തിൽ കെ എസ് സി എ പ്രസിഡണ്ട് സുനിൽ എസ് പിള്ള പതാക ഉയർത്തി ദേശ ഭക്തി ഗാനത്തോട് കുടി തുടങ്ങിയ ചടങ്ങിൽ കെ എസ് സി എ ജനറൽ സെക്രട്ടറി പ്രവീൺ നായർ സ്വാഗതവും കെ എസ് സി എ പ്രസിഡണ്ട് സുനിൽ എസ് പിള്ള റിപ്പബ്ലിക് ദിന ആശംസകളും നേർന്നു

16142736_836000093206276_1985650942490934218_n 16174492_835999839872968_8151864287684697352_n
ബഹ്‌റൈൻ കേരള കാത്തലിക് അസോസിയേഷനിൽ നടന്ന പരുപാടിയിൽ പ്രസിഡന്റ് ജോസ് കൈതാരത് പതാക ഉയർത്തി