കവർച്ച പ്രതി പിടിയിൽ

ബഹ്‌റൈൻ : താമസസ്ഥലത്തു ​ ക​വ​ർ​ച്ച ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ഫ്ലാ​റ്റി​ൽ നി​ന്നും കാ​റി​ൽ നി​ന്നും ക​വ​ർ​ച്ച ന​ട​ത്തു​ക​യും പി​ന്നീ​ട്​ പ്രതി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ബി​ലാ​ദു​ൽ ഖ​ദീ​മിൽ വച്ച് മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ചെ​യ്​​ത​താ​യി പ​രാ​തി​യു​ണ്ട്. ​ അതിനു ശേഷം പൊ​ലീ​സ്​ ​ പ്ര​തി​യെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ സംഭവം പുറത്തറിയുന്നത് .