സൊഹാർ : ഒമാനിലെ സോഹാറിൽ ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു,4610 കിലോയോളം വരുന്ന ഭക്ഷ്യോല്പന്നങ്ങൾ ഉപയോഗശൂന്യമല്ലന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൊഹാർ മുനിസിപ്പാലിറ്റിയുടെ നടപടി. മെയ് 7 മുതൽ 11 വരെ സൊഹാർ പോർട്ടിൽ 161 കണ്ടൈനർ ഭക്ഷ്യോൽപന്നങ്ങൾആണ് വന്നിറങ്ങിയത്.ഇതിൽ നടത്തിയ പരിശോധനാഗയിൽ ആണ് ,4610 കിലോയോളം വരുന്ന ഭക്ഷ്യോല്പന്നങ്ങൾ ഉപയോഗശൂന്യമല്ലന്ന് കണ്ടെത്തിയത്