GULFOman ഒമാനില്‍ കനത്ത കാറ്റിന് സാധ്യത. January 11, 2017 Share on Facebook Tweet on Twitter മസ്കത്ത്: ഒമാനില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മൂന്ന് ദിവസം കനത്ത കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്കി. ഒമാന്‍ കടലില്‍ തിരമാലകള്‍ ഉയരാനിടയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.