ബഹ്‌റൈൻ : *സാഹിത്യപ്രശ്നോത്തരി * ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര  പുസ്തകോത്സവത്തോടനുബന്ധിച്ച്  ഫെബ്രുവരി 19, 21 തീയതികളിൽ
സാഹിത്യ സംബന്ധിയായ ചോദ്യങ്ങൾ കോർത്തിണക്കി ക്യുലിറ്റ് എന്ന പേരിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ദേശീയ, അന്താരാഷ്ട്ര  സാഹിത്യത്തിലെ വിഷയങ്ങളെ അധികരിച്ചുള്ള പ്രശ്നോത്തരിയിൽ  മുതിർന്നവർക്കും വിദ്യാർത്ഥി കൾക്കും മൂന്ന് പേർ വീതമുള്ള  ടീമുകളായി പങ്കെടുക്കാം .രജിസ്റ്റർ  ചെയ്യാനുള്ള അവസാനതീയതി  ഫെബ്രുവരി 18.
രജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ വിനൂപ് കുമാർ 3925 2456, അർച്ചന ശിവപ്രസാദ്  33018310