സജി വർഗീസ് എരുമേലിയുടെ പിതാവ് അന്തരിച്ചു.

മനാമ : ബഹ്‌റൈൻ ഒഐസിസി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സജി വർഗീസ് എരുമേലിയുടെ പിതാവ് എരുമേലി മറ്റന്നൂർകര വല്യാന്റപറമ്പിൽ വി. വി. വർഗീസ് അന്തരിച്ചു. ശവസംസ്കാരം 17.06.2021 രാവിലെ 11 മണിക്ക് കനകപ്പാലം ജറുശലേം  മാർത്തോമാ പള്ളിയിൽ.
മറ്റ് മക്കൾ : ജെയിംസ് വർഗീസ് ( യൂ. കെ, മുൻ ബഹ്‌റൈൻ പ്രവാസി ) എബ്രഹാം വർഗീസ് ( റജി, ബഹ്‌റൈൻ ), റിജോ വർഗീസ് ( യൂ എസ് എ ).