സലാലയിൽ വാഹനാപകത്തിൽ കോഴിക്കോട്​ സ്വദേശി മരിച്ചു

noushad manhamസലാല(ഒമാൻ): കോഴിക്കോട് ശിവപുരം സ്വദേശി നൗഷാദ് മൻഹാം സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. സലാലക്കടുത്ത് നിമിറിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ടയർ പൊട്ടി മറിയുകയായിരുന്നു.ബംഗ്ലാദേശ് സ്വദേശിയായ വഹാബ് എന്നയാളും മരിച്ചിട്ടുണ്ട്.പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.