
മസ്കറ്റ്: സമസ്ത ഇസ്ലാമിക് സെൻ്റർ മദ്റസ സീബ് വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം നടത്തുവാൻ തീരുമാനിച്ചു. അതിൻ്റെ ഭാഗമായി നടന്ന യോഗത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. ഉസ്താദ് യൂസഫ് മുസ്ലിയാർ പ്രാർത്ഥന നടത്തി സ്വാഗതം ചെയ്തു. സീബ് എസ് ഐ സി പ്രസിഡൻ്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
ഉസ്താദ് അലി ദാരിമി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ അബൂബക്കർ ഹാജി (സീബ് എംപോറിയം), വൈസ് ചെയർമാൻ ഖാലിദ് കുന്നുമ്മൽ (KMCC നാഷണൽ കമ്മിറ്റി), അബ്ദുൽ ഗഫൂർ സാഹിബ് (KMCC സീബ് പ്രസിഡൻ്റ്), സുലൈമാൻ കടമേരി, ജലീൽ സാഹിബ് മബേലയും, ജനറൽ കൺവീനർ ആയി മുഹമ്മദലി ഹാജി (SIC സീബ് ജനറൽ സെക്രട്ടറി), ജോയിന്റ് കൺവീനർമാർ അബ്ദുല്ല വയനാട്,KMCC സികട്ടറി ഇബ്രാഹിം തിരൂർ, CC റാഷിദ് കല്ലേരി, നൗഫൽ കണ്ണാടി പറമ്പിനെയും തെരെഞ്ഞെടുത്തു. ഫിനാൻസ് യൂസഫ് ഉസ്താദ്, സക്കറിയഹാജി സാഹിബ്, മെമ്പർമാരായി ഷെമീർ, അബ്ദുൽ സത്താർ, അസ്കർ പട്ടാമ്പി, ബാവ, റയ്യാൻ, നൗഷാദ്, അലി ദാരിമി, ട്രഷറർ ഷംസുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി അസീസ് നുജൂമി, അലി ദാരിമി, നാസർ കണ്ടിയിൽ, ഇബ്രാഹിം അസീൽ എന്നിവരേയും. വളണ്ടിയർമാർ ബഷീർ, സക്കീർ, നൗഷാദ്, മിദ്ലാജ്, മുഹമ്മദ്, സമദ്, മുഹമ്മദ് മിദ്ലാജ് എന്നിവരേയും, ഭക്ഷണം മൊയ്തു, നൗഫൽ, റാഷിദ്, ഇസ്ഹാഖ്, സക്കീർ, ബാവ, മിദ്ലാജ് എന്നിവരേയും തെരഞ്ഞെടുത്തുപരിപാടിയുടെ.കോർഡിനേറ്റർ സക്കരിയ ഹാജി നന്ദിയു പറഞു







