ബഹ്‌റൈൻ : സംവാദകരെയും, പ്രാസംഗികരെയും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തകർക്കായി “പ്രസംഗ പരിശീലനക്കളരി – വിചാരസദസ്സ് ” സംഘടിപ്പിച്ചു സംസ്കൃതി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്കൃതി ശബരീശ്വരം ഭാഗ് സിക്രട്ടറി രജീഷ് ടി ഗോപാൽ സ്വാഗതവും ശബരിഭാഗ് പ്രസിഡന്റ്
സിജുകുമാർ അദ്ധ്യക്ഷതയും വഹിച്ചു. ബഹ്‌റൈൻ സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായർ പരിപാടി ഉത്ഘാടനം ചെയ്തു. സംസ്കൃതിബഹ്‌റൈൻ ജനറൽ സിക്രട്ടറി
റിതിൻ രാജ്,
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
സുരേഷ് ബാലകൃഷ്ണൻ,
ഗണേഷ് നമ്പൂതിരി,
ബാലചന്ദ്രൻ കൊന്നക്കാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സംസ്കൃതി ബഹ്‌റൈൻ സംയോജക്
സുരേഷ് ബാബു,
സോവിച്ചൻ ചെന്നാട്ടൂശേരി
സുധീർ തെക്കടത് തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ ശബരീശ്വരം ജോ സിക്രട്ടറി രഞ്ജിത്ത്,
സേവാ പ്രമുഖ് ഹരിപ്രകാശ്
എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ നാണു , കൃഷ്ണകുമാർ
വിവിധ യൂണിറ്റ് ഭാരവാഹികളായ
ജ്യോതിഷ് , സന്തോഷ്,
രാജേഷ്, സതീഷ്,
സന്തോഷ്, കിഷോർ, അനീഷ്
സജികുമാർ
ബൈജു കൃഷ്ണൻ, ജയചന്ദ്രൻ എന്നിവരും പങ്കെടുത്ത പ്രസംഗകളരി- വിചാരസദസ്സ് ഉത്ഘാടന വേദിയിൽ സംസ്കൃതി ശബരീശ്വരം വിഭാഗ് വൈസ് പ്രസിഡന്റ്റും പ്രസംഗ കളരി- വിചാര സദസ്സ് കോഡിനേറ്ററുമായ
അജിത് മാത്തൂർ നന്ദിപറഞ്ഞു.