ദമ്മാം : ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങൾ രക്ഷാപ്രവർത്തനവുമായി ബന്തപെട്ടു റോഡിൽ കൂടി സഞ്ചരിക്കുേമ്പാൾ അവക്ക് ശല്യമുണ്ടാകും വിധം പിന്തുടരുന്നത് നിയമലംഘനമാണ് സൗദി ജനറൽ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ആംബുലൻസുകളും അഗ്നിശമന വാഹനങ്ങളും ഉൾപ്പെടെയുള്ള അടിയന്തിര സേവന വാഹനങ്ങൾ പിന്തുടരുന്നത് ഇനി മുതൽ പിഴ ചുമത്താവുന്ന ട്രാഫിക് ലംഘനമായി കണക്കാക്കും.നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 900 സൗദി റിയാൽ വരെ പിഴ ചുമത്തും.റോഡിൽ ഇത്തരം വാഹനങ്ങൾക്കു മുൻഗണന നൽകണമെന്നും ട്രാഫിക് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു .
Home GULF Saudi Arabia സൗദി അറേബ്യ : ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങളെ പിന്തുടരൽ : 900 റിയാൽ വരെ...