രണ്ട് മീൻപിടുത്തക്കാരെ രക്ഷപെടുത്തി

486740കസബ് :എണ്ണ തീർന്ന് കടലിൽ ഒഴുകിനടന്ന ചെറുബോട്ടിനെ ഒമാൻ കടൽത്തീര സംരക്ഷണ സേന രക്ഷപെടുത്തി , ബോട്ടിൽ രണ്ട് മൽസ്യ തൊഴിലാളികൾആയിരുന്നു ഉണ്ടായിരുന്നത് . മുസന്ദം കടൽത്തീരത്തുനിന്നും മാറി ഉൾക്കടലിൽ ആണ് സംഭവം.ബോട്ട് കെട്ടിവലിച് കസബ് തീരത്തു അടുപ്പിച്ചിട്ടുണ്ട് .മൽസ്യ തൊഴിലാളികൾ കടലിൽ മീൻ പിടികിക്കാൻ പോകുന്നതിന് മുൻപ് ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടോ എന്ന് ഉറപ്പുവരുത്തണം എന്ന് റോയൽ ഒമാൻ പോലീസ് മുന്നറിപ്പ് നൽകി