

പ്രവാസ സമൂഹത്തിൽ നിന്നും ലഭിച്ച സഹായ സഹകരണങ്ങൾ ഒന്ന് കൊണ്ട് മാത്രമാണ് ഇത് പോലൊരു സംരഭം വിജയകരമായി പൂർത്തിയാക്കാൻ തണൽ – ബഹ്‌റൈൻ ചാപ്റ്ററിന് കഴിഞ്ഞതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഈ വരുന്ന മാർച്ച് 29 ചൊവ്വാഴ്ച്ച ഒരു ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തുന്ന തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് മാർച്ച് 30 ബുധനാഴ്ച്ച രാത്രി 8 മണിക്ക് മനാമ കെ – സിറ്റി ഹാളിൽ പൊതു സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വിശദ വിവരങ്ങൾക്ക് 3987 5579, 334 335 30 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
