ഇപ്പോഴത്തെ കേരളം സുരക്ഷിതമല്ല നടി ഷംന കാസിം

    shamnaമസ്കറ് :ഇപ്പോഴത്തെ കേരളം സുരക്ഷിതമല്ല നടി ഷംന കാസിം മസ്കറ്റിൽ ഗൾഫ് പത്രത്തോട് സംസാരിക്കുകയായിരുന്നു.കൃത്യമായ ശികഷ ഇതുവരെ ഇത്തരം കുറ്റവാളികൾക്ക് നല്കാൻ കേരളത്തിലെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ലന്നും ഷംന മസ്കറ്റിൽ പറഞ്ഞു.പഴയ കാലഘട്ടങ്ങളിൽ യൂവാക്കൾ സംരക്ഷകർ ആയിരുന്നെകിൽ , ഇപ്പോഴുള്ള സുഹൃത്തുക്കളെ പോലും ഭയപെടേണ്ട അവസ്ഥയാണ് വന്നുചേർന്നതെന്നും ഷംന പറഞ്ഞു.ഭയം ഉണ്ടോ എന്ന ചോദ്യത്തിന് ? ഉണ്ട് എന്ന മറുപടിയും ഷംന നൽകി.മസ്കറ്റിൽ വൈശാഖസന്ധ്യ പരുപാടിക്കെത്തിയതായിരുന്നു ഷംന കാസിം.

     

    https://www.facebook.com/1761908134084874/videos/1867765046832515/