ബഹ്‌റൈൻ : സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്ക് ജീവനക്കാരിയായിരുന്ന സിസ്റ്റർ ലാലി തോമസിന്റെ സ്മരണാർത്ഥം ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് ജൂൺ മൂന്നാം തിയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 36757705, 39805526, 36608983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.