മനാമ: ഒരു ജീവനായ് ….. ഒരു തുള്ളി രക്തം എന്ന പ്രസക്തമായ തലക്കെട്ടിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ക്യാമ്പ് വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ,
ജനറൽ സെക്രട്ടറി വി.കെ. കുഞ്ഞഹമ്മദ് ഹാജി,
ട്രഷർ SM അബ്ദുൽ വാഹിദ് ഒപ്പം കേന്ദ്ര ഏരിയ നേതാക്കൾ, ICRF പ്രതിനിധി പങ്കജ് , OICC -സെക്രട്ടറി ബിനു കുന്നന്താനം,
കെഎംസിസി ബഹറൈൻ ആക്ടിംഗ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് ജനറൽ സെക്രട്ടറി KP മുസ്തഫ, ബഷീർ അമ്പലായി ബി.കെ.എസ്.എഫ്
തുടങ്ങിയ പ്രമുഖർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു
SKSSF ബഹ്റൈൻ ജന: സെക്രട്ടറി അബ്ദുൽ മജീദ്, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ, ട്രഷറർ സജീർ പന്തക്കൽ, ആക്ടിംഗ് പ്രസിഡന്റ് ഉമൈർ വടകര, ഇസ്മായിൽ വേളം, മുഹമ്മദ് മോനു പി.ബി., നൗഫൽ വയനാട്, സമദ് വയനാട്, ജസീർ വാരം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.