ബഹ്റൈൻ : സാമൂഹ്യ മാധ്യമങ്ങൾ വഴി സാധാരണക്കാരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി അധികൃതർ , നിയമ ലംഘിക്കുന്നവർക്കെതിരെ മൂന്നു മാസം മുതൽ ഒരുവർഷം വരെ തടവും , എൺപതിനായിരം മുതൽ ഒരുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കു തുല്യമായ ബഹ്റൈൻ ദിനാരോ പിഴയായി നല്‍കണം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന പാർലിമെന്റ് യോഗത്തിൽ ശൂറാ കൗൺസിലിന്റെ നിർദേശ പ്രകാരമാണ് പുതിയ നിയമം ഏർപെടുത്തുന്നതാണ് , ഇതാണനുസരിച്ചു മറ്റുള്ളവരുടെ സ്വാകാര്യതയായ ജീവിതതയോ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടിവരും