മനാമ : ബഹറിനിൽ മുപ്പത്തി രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ മുൻ ഭരണ സമിതി അംഗം ശ്രീ .സോമാനന്ദന് യാത്ര അയപ്പ് നൽകി.കഴിഞ്ഞ ദിവസം
ചെയർമാൻ ശ്രീ.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ സ്വാഗതവും വൈസ് ചെയർമാൻ സുരേഷ് ശിവാനന്ദൻ നന്ദിയും രേഖപ്പെടുത്തി.