വിദ്യാർത്ഥിനി ബഹ്‌റൈനിൽ മരണമടഞ്ഞു

മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരണമടഞ്ഞത് . കഴിഞ്ഞ ദിവസം നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത് . പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു( ബി.ഡി.എഫ് സ്റ്റാഫ് ) മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലസിലെ മോർച്ചറിയിൽ