ബഹ്‌റൈൻ : കോവിഡ് വാക്‌സിൻ ആയ സിനോഫാം ഫലപ്രാപ്തി കൂടിയതായി പഠനങ്ങൾ .യുഎഇയിലും ബഹ്‌റൈനിലും ആണ് ഇത് സംബന്ധിച്ച പഠനം നടന്നത് .ബെയ്ജിങ് ഇൻസ്റ്റ്യൂട്ട് ന ടത്തിയ പഠനത്തിൽ 78 ശതമാനത്തിനു മുകളിലാണ് ഫലപ്രാപ്തി ലഭിക്കും എന്ന് കണ്ടെത്തിയിരുന്നു . ബഹ്‌റൈൻ , യുഎഇ എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച പഠനം നടന്നതായും അധികൃതർ പറയുന്നു . നിലവിൽ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന വാക്സിൻ സിനോഫാം ആണ് . ബഹ്‌റൈനിൽ സിനോഫാം വാക്‌സിന് രജിസ്റ്റർ ചെയ്താൽ മൂന്നാം ദിവസം ആദ്യ ഡോസ് ലഭിക്കും