സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചു ഒമാന്റെ പൊതുഗതാഗത സംവിധാനമായ മവാസലാത്തും

ഒമാൻ : സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചു ഒമാന്റെ പൊതുഗതാഗത സംവിധാനമായ മവാസലാത്തും” ഉറച്ച തീരുമാനം ഒപ്പം പുതുക്കിയ നവോത്ഥാനവും” എന്ന സ്റ്റിക്കർ പതിച്ചാണ് ഒമാന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ബസ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാഗമായി ബസ് പുറത്തിറക്കിയത് ..” എല്ലാ വർഷവും ഒമാൻ പുരോഗതി പ്രാപിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു” എന്നും ബസിൽ രേഖപെടുത്തിയിട്ടുണ്ട് .. കൂടാതെ ഒമാന്റെ ടൂറിസം രംഗത്തെ ചിത്രങ്ങളും സുൽത്താന്റെ ചിത്രവും ബസിൽ പതിപ്പിച്ചിട്ടുണ്ട് ..ചരിത്ര നഗരങ്ങളായ മത്ര, പാലസ് ,തുടങ്ങിയവിടങ്ങളിൽ കൂടിയുള്ള ബസിന്റെ സഞ്ചാരം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.