വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും അർപ്പിച്ചുകൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് 

ഒമാൻ : വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടലിൽ മരണപ്പെട്ടവർക്ക് അനുശോചനവും സഹതാപവും അറിയിച്ചു കൊണ്ട് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.. ഇന്ത്യയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടലിൽ മരണപ്പെട്ടവർക്ക് ഒമാൻ സുൽത്താൻ അനുശോചനവും സഹതാപവും അറിയിച്ചു.