ചെറിയപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിൽ 304 തടവുകാർക്ക് മാപ്പു നൽക്കി സുൽത്താൻ…ഹൈതം ബിൻ താരിഖ്, സുപ്രീം കമാൻഡർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 304 പേർക്ക് രാജാകീയ ഉത്തരവ് പ്രകാരം മാപ്പ് നൽകാൻ തീരുമാനിച്ചു..സുൽത്താൻ മാപ്പ് നൽകിയ 304 തടവുകാരിൽ 108 കുറ്റവാളികൾ വിദേശ പൗരന്മാരാണ്.